ജനുവരിയിൽ ആവിശ്യക്കാരെറേയുള്ള താരങ്ങൾ ഇവരൊക്കെ, ക്ലബുകളെയും അറിയാം !
ജനുവരി ട്രാൻസ്ഫർ ജാലകം തുറന്നതോടെ ഒരുപിടി മികച്ച താരങ്ങൾ തങ്ങളുടെ ക്ലബുകളെ കയ്യൊഴിയാനുള്ള ഒരുക്കത്തിലാണ്. അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ ഫ്രീ ഏജന്റുമാരാവുന്ന താരങ്ങളും ഇപ്പോൾ തന്നെ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. ഏതായാലും ഈ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ് വിടാൻ സാധ്യതയുള്ള പ്രധാനപ്പെട്ട താരങ്ങളും അവർക്ക് വേണ്ടി രംഗത്തുള്ള ക്ലബുകളെയും ഒന്ന് വിശകലനം ചെയ്യാം. സോഫസ്കോർ ആണ് ഈയൊരു റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.
പോൾ പോഗ്ബ : മാഞ്ചസ്റ്റർ യുണൈറ്റഡ് (ആവിശ്യമുള്ള ക്ലബുകൾ- യുവന്റസ്, പിഎസ്ജി, റയൽ മാഡ്രിഡ് )
മെംഫിസ് ഡീപേ : ലിയോൺ (ബാഴ്സലോണ, എസി മിലാൻ, പിഎസ്ജി)
Transfer news LIVE: Paul Pogba Juventus and Real Madrid transfer links have helped Manchester United claims pundit #mufchttps://t.co/BQRmP7xVFy pic.twitter.com/G2RyF9o7N9
— Daily Record Sport (@Record_Sport) December 30, 2020
മെസ്യൂട്ട് ഓസിൽ : ആഴ്സണൽ (ഫെനർബാഷേ, ലാ ഗാലക്സി )
ക്രിസ്ത്യൻ എറിക്സൺ : ഇന്റർമിലാൻ (പിഎസ്ജി, ആഴ്സണൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് )
ഡേവിഡ് അലാബ : ബയേൺ മ്യൂണിക്ക് ( റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി, പിഎസ്ജി )
പപ്പു ഗോമസ് : അറ്റലാന്റ ( ഇന്റർ, എസി മിലാൻ, റോമ
ഇസ്‌ക്കോ : റയൽ മാഡ്രിഡ് (ആഴ്സണൽ, യുവന്റസ്, എവർട്ടൺ )
ഹൗസേം ഔർ : ലിയോൺ ( ആഴ്സണൽ, യുവന്റസ്, റയൽ )
മിലിക് : നാപോളി ( റോമ, യുവന്റസ്, ടോട്ടൻഹാം )