സിനദിൻ സിദാൻ തന്നെ ബ്രസീലിന്റെ പരിശീലകനാവണം : ബ്രസീലിയൻ ഇതിഹാസം.
ഖത്തർ വേൾഡ് കപ്പിൽ ഒരു അപ്രതീക്ഷിത പുറത്താവലായിരുന്നു ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീലിന് സംഭവിച്ചത്.ക്രൊയേഷ്യ ബ്രസീലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തുകയായിരുന്നു. തുടർന്ന് പരിശീലകനായ ടിറ്റെ തൽസ്ഥാനത്തുനിന്ന് പടിയിറങ്ങുകയും ചെയ്തിരുന്നു.
Read more