കരയല്ലേ സുഹൃത്തേ.. !പെറുവിയൻ താരത്തിന് മറുപടിയുമായി നെയ്മർ !
കഴിഞ്ഞ ദിവസമായിരുന്നു പെറുവിയൻ ഡിഫൻഡർ സംബ്രാനോ നെയ്മർ ജൂനിയർക്കെതിരെ രൂക്ഷമായ വിമർശനങ്ങളും പരിഹാസങ്ങളും അഴിച്ചു വിട്ടിരുന്നത്. ബ്രസീൽ vs പെറു മത്സരത്തിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹം നെയ്മറെ
Read more