കുറച്ച് ബഹുമാനം കാണിക്കൂ: എമിയെ കൂവിയെ ഫ്രഞ്ച് ആരാധകരോട് ദ്രോഗ്ബ!
കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ ട്രോഫി അർജന്റൈൻ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ്സാണ് സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ ഗോൾ കീപ്പറായ എഡേഴ്സൺ,മൊറൊക്കൻ ഗോൾകീപ്പറായ യാസിൻ
Read more