എനിക്ക് ഇവിടെ ചില ജോലികൾ ചെയ്തു തീർക്കാനുണ്ട് :യു-ടേണിനെ കുറിച്ച് ചാവി പറയുന്നു
ഈ സീസണിന് ശേഷം ബാഴ്സലോണയുടെ പരിശീലക സ്ഥാനത്ത് താൻ ഉണ്ടാവില്ല എന്നത് പരിശീലകനായ ചാവി തന്നെ സ്ഥിരീകരിച്ചിരുന്നു.വിയ്യാറയലിനെതിരെയുള്ള മത്സരത്തിൽ വലിയ തോൽവി ഏറ്റുവാങ്ങിയതോടെയാണ് അദ്ദേഹം രാജി പ്രഖ്യാപനം
Read more