അർജന്റൈൻ ഡിഫൻഡർക്ക് കോവിഡ് സ്ഥിരീകരിച്ചു, യോഗ്യത മത്സരങ്ങൾക്കുള്ള ടീമിൽ നിന്നും ഒഴിവാക്കി !
അർജന്റീന ഡിഫൻഡർ വാൾട്ടർ കണ്ണെമാന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് ടിവൈസി സ്പോർട്സിനെ ഉദ്ധരിച്ചു കൊണ്ട് മുണ്ടോ ആൽബിസെലസ്റ്റ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടെ താരത്തെ അടുത്ത
Read more