വിനീഷ്യസിനെ കാണാൻ വന്ന് നെയ്മർ ജൂനിയർ,ഫാൻ ബോയ് പോസ്റ്റുമായി വിനി!
ബ്രസീലിയൻ സൂപ്പർ താരങ്ങളായ വിനീഷ്യസ് ജൂനിയറും നെയ്മർ ജൂനിയറും വെക്കേഷനിലാണ് ഉള്ളത്.രണ്ടുപേരും തങ്ങളുടെ ജന്മനാടായ ബ്രസീലിലാണ് ഹോളിഡേ ചിലവഴിക്കുന്നത്.റിയോ ഡി ജെനീറോയിൽ ഉള്ള വിനീഷ്യസ് ജൂനിയറെ കഴിഞ്ഞ
Read more









