ബാഴ്സ,അത്ലറ്റിക്കോ എന്നിവരുടെ സ്റ്റേഡിയങ്ങളിൽ വിനിക്കെതിരെയുള്ള വംശിയാധിക്ഷേപം, റയൽ മാഡ്രിഡ് പരാതി നൽകി!
ഇന്ന് ഫുട്ബോൾ ലോകത്തെ ഏറ്റവും കൂടുതൽ വംശീയമായ അധിക്ഷേപങ്ങൾക്ക് ഇരയാവേണ്ടിവരുന്ന താരമാണ് റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർ. ലാലിഗയിൽ പലപ്പോഴും ഇദ്ദേഹത്തിന് റേസിസം നേരിടേണ്ടി
Read more