ജീവിതകാലം മുഴുവനും അവരെ വിലക്കണം: വംശീയാധിക്ഷേപം നടത്തിയവർക്കെതിരെ വിനീഷ്യസ്
ലാലിഗയിൽ നടന്ന കഴിഞ്ഞ ഡെർബി മത്സരത്തിൽ അത്ലറ്റിക്കോയെ പരാജയപ്പെടുത്താൻ റയൽ മാഡ്രിഡിന് സാധിച്ചിരുന്നു.അവരുടെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു റയൽ വിജയം നേടിയിരുന്നത്.
Read more









