റയൽ മാഡ്രിഡിന്റെ കരുത്ത് വർദ്ധിക്കുന്നു, നിരവധി സൂപ്പർതാരങ്ങൾ തിരിച്ചെത്തുന്നു!
സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് മിന്നുന്ന പ്രകടനമാണ് ഇപ്പോൾ പുറത്തെടുക്കുന്നത്. അവസാനമായി കളിച്ച 17 മത്സരങ്ങളിൽ ഒന്നിൽ പോലും റയൽ പരാജയപ്പെട്ടിട്ടില്ല. ലാലിഗയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്
Read more