ക്യാമറ കണ്ടാൽ കരയുന്നവൻ:വീണ്ടും വിനീഷ്യസിനെ അധിക്ഷേപിച്ച് ചിലാവേർട്ട്
ദിവസങ്ങൾക്ക് മുൻപായിരുന്നു പരാഗ്വൻ ഇതിഹാസ ഗോൾകീപ്പറായിരുന്ന ചിലാവേർട്ട് വിനീഷ്യസ് ജൂനിയറെ അധിക്ഷേപിച്ചിരുന്നത്. ഒരു സ്വവർഗാനുരാഗി ആവാതെ, ഫുട്ബോൾ ആണുങ്ങൾക്കുള്ളതാണ് എന്നായിരുന്നു ചിലാവേർട്ട് പറഞ്ഞിരുന്നത്.വിനീഷ്യസ് കരഞ്ഞതിനെയായിരുന്നു ഇദ്ദേഹം അധിക്ഷേപിച്ചിരുന്നത്.എന്നാൽ
Read more