നെയ്മർക്കില്ലാത്ത ബാലൺഡി’ഓർ വിനി നേടാൻ പോകുന്നു, നടന്നു കയറുന്നത് ഇതിഹാസങ്ങളുടെ നിരയിലേക്ക്!

ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരത്തിന് സമ്മാനിക്കുന്ന ബാലൺഡി’ഓർ പുരസ്കാര ജേതാവിനെ ഇന്നാണ് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ പ്രഖ്യാപിക്കുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് പാരിസിൽ

Read more

ഇങ്ങനെയാണെങ്കിൽ സ്പെയിനിനെ വേൾഡ് കപ്പിൽ നിന്നും മാറ്റേണ്ടിവരും: വിനീഷ്യസ് ജൂനിയർ

സമീപകാലത്ത് ഒരുപാട് തവണ വംശീയമായ അധിക്ഷേപങ്ങൾക്ക് ഇരയാവേണ്ടി വന്ന താരമാണ് വിനീഷ്യസ് ജൂനിയർ. ലാലിഗയിൽ വെച്ചുകൊണ്ടാണ് പലപ്പോഴും അദ്ദേഹത്തിന് വംശീയ അധിക്ഷേപങ്ങൾക്ക് ഇരയാവേണ്ടി വന്നിട്ടുള്ളത്. എന്നാൽ ഇതിനെതിരെ

Read more

സൗദിയിലേക്ക് പോവുമോ? പ്ലാനുകൾ വ്യക്തമാക്കി വിനീഷ്യസ്!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാൽ ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയർക്ക് വലിയ ഒരു ഓഫർ നൽകിയിരുന്നു. സാലറി ആയി

Read more

എംബപ്പേ ഗോളടിച്ച് കൂട്ടും, ഒരു സംശയവും വേണ്ട: പിന്തുണച്ച് വിനി!

സൂപ്പർ താരം കിലിയൻ എംബപ്പേ റയൽ മാഡ്രിഡിന് വേണ്ടി അരങ്ങേറിയത് യുവേഫ സൂപ്പർ കപ്പ് ഫൈനലിലായിരുന്നു. മത്സരത്തിൽ ഒരു ഗോൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എന്നാൽ പിന്നീട്

Read more

സൗദിയിലേക്കുള്ള പോക്ക് വിനീഷ്യസ് നീട്ടിവെച്ചു!

ഇന്ന് ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് വിനീഷ്യസ് ജൂനിയർ. ഇത്തവണ ബാലൺഡി’ഓർ പുരസ്കാര സാധ്യത ഏറ്റവും കൂടുതൽ കൽപ്പിക്കപ്പെടുന്ന താരങ്ങളിൽ ഒരാളും വിനി തന്നെയാണ്.

Read more

റെക്കോർഡുകൾ തകർക്കുന്നത് ശീലമാക്കിയവൻ: ക്രിസ്റ്റ്യാനോയെ പ്രശംസിച്ച് വിനീഷ്യസ്!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്നലെയായിരുന്നു തന്റെ യൂട്യൂബ് ചാനൽ ഔദ്യോഗികമായി കൊണ്ട് ലോഞ്ച് ചെയ്തിരുന്നത്. വലിയ സ്വീകാര്യതയാണ് ഇപ്പോൾ റൊണാൾഡോയുടെ യൂട്യൂബ് ചാനലിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേവലം

Read more

Big game player..!ഫൈനലിൽ പൊളിച്ചടുക്കുന്നവൻ വിനി!

ഇന്നലെ യുവേഫ സൂപ്പർ കപ്പിൽ നടന്ന കലാശ പോരാട്ടത്തിൽ തകർപ്പൻ വിജയമാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയിട്ടുള്ളത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവർ യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ അറ്റലാന്റയെ

Read more

എംബപ്പേയുടെ കാര്യത്തിൽ ശ്രദ്ധിക്കണം:വിനീഷ്യസ് ജൂനിയർ

സൂപ്പർ താരം കിലിയൻ എംബപ്പേ കഴിഞ്ഞ ദിവസമാണ് റയൽ മാഡ്രിഡ് ക്യാമ്പിനോടൊപ്പം ജോയിൻ ചെയ്തത്.താരം ഇപ്പോൾ ട്രെയിനിങ് ആരംഭിച്ചിട്ടുണ്ട്. റയൽ മാഡ്രിഡ് സൂപ്പർ കപ്പ് ഫൈനലിനുള്ള ഒരുക്കത്തിലാണ്.എംബപ്പേ

Read more

ട്രൂ മാഡ്രിഡിസ്റ്റ..! തന്റെ ജേഴ്സി കളക്ഷനുകൾ പങ്കുവെച്ച് വിനീഷ്യസ്!

റയൽ മാഡ്രിഡിന് വേണ്ടി സമീപകാലത്ത് തകർപ്പൻ പ്രകടനം നടത്തുന്ന ബ്രസീലിയൻ സൂപ്പർ താരമാണ് വിനീഷ്യസ് ജൂനിയർ. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡ് ലാലിഗയും ചാമ്പ്യൻസ് ലീഗും നേടിയതിന്റെ

Read more

വിനീഷ്യസിന് തന്നെയാണ് ബാലൺഡി’ഓർ നൽകേണ്ടത്:ബെൻസിമ

ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാരം ആര് സ്വന്തമാക്കും എന്നുള്ളത് ആരാധകർ ഉറ്റുനോക്കുന്ന ഒരു കാര്യമാണ്. വരുന്ന ഒക്ടോബർ 28ആം തീയതി പാരീസിൽ വെച്ചുകൊണ്ടാണ് ഈ പുരസ്കാരം സമ്മാനിക്കപ്പെടുക.പ്രധാനമായും മൂന്ന്

Read more