ഫ്രാൻസ് vs ക്രോയേഷ്യ : വേൾഡ് കപ്പ് ഫൈനലിന്റെ തനിയാവർത്തനം?

യുവേഫ നേഷൻസ് ലീഗിൽ ഇന്ന് മറ്റൊരു സൂപ്പർ പോരാട്ടത്തിന് ഫുട്ബോൾ ലോകം സാക്ഷിയാവും. കഴിഞ്ഞ വേൾഡ് കപ്പ് ഫൈനലിന്റെ തനിയാവർത്തനം ഇന്ന് നടക്കുമോ എന്നാണ് ആരാധകർ നോക്കുന്നത്.

Read more

നൂറാം ഗോൾ ലക്ഷ്യമിട്ട് ക്രിസ്റ്റ്യാനോ ഇന്നിറങ്ങുന്നു, സാധ്യത ലൈനപ്പ് ഇങ്ങനെ !

യുവേഫ നേഷൻസ് ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കരുത്തരായ പോർച്ചുഗൽ ഇന്ന് സ്വീഡനെ നേരിടും. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:15 നാണ് മത്സരം. സ്വീഡനിലെ ഫ്രണ്ട്സ്

Read more

കരുത്തരുടെ പോരാട്ടത്തിൽ ജയം നേടി അസൂറിപ്പട.

യുവേഫ നേഷൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഇറ്റലിക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഇറ്റലി നെതർലാന്റിനെ തകർത്തു വിട്ടത്.മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ട് മുമ്പ് നേടിയ

Read more

പൊളിച്ചടുക്കി ഫാറ്റിയും റാമോസും, ഉജ്ജ്വല വിജയം നേടി സ്പെയിൻ, ജർമ്മനിക്ക് വീണ്ടും സമനില കുരുക്ക് !

സൂപ്പർ താരങ്ങൾ മിന്നുന്ന ഫോം പുറത്തെടുത്തപ്പോൾ വമ്പൻമാരായ സ്പെയിനിന് ഉജ്ജ്വലവിജയം. ഇന്നലെ നടന്ന യുവേഫ നേഷൻസ് ലീഗിന്റെ ഗ്രൂപ്പ്‌ നാലിൽ നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തിലാണ് കാളകൂറ്റന്മാർ

Read more

ഗ്രീസ്‌മാൻ പെനാൽറ്റി പാഴാക്കിയിട്ടും എംബാപ്പെ ഗോളിൽ ജയം നുണഞ്ഞ് ഫ്രാൻസ്, ബെൽജിയത്തിനും ജയം !

ഇന്നലെ നടന്ന യുവേഫ നേഷൻസ് ലീഗിൽ സൂപ്പർ താരങ്ങൾ അടങ്ങിയ ഫ്രാൻസിന് ഏകപക്ഷീയമായ ഒരു ഗോൾ ജയം. സ്വീഡനെയാണ് ഫ്രഞ്ച് പട ഒരു ഗോളിന് കീഴടക്കിയത്. സൂപ്പർ

Read more

ക്രോയേഷ്യയെ തരിപ്പണമാക്കി പോർച്ചുഗൽ, നിറംമങ്ങിയ ജയവുമായി ഇംഗ്ലണ്ട് !

യുവേഫ നേഷൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ പോർച്ചുഗലിന് തകർപ്പൻ ജയം. വേൾഡ് കപ്പ് ഫൈനലിസ്റ്റുകളായ ക്രോയേഷ്യയെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് പോർച്ചുഗൽ തകർത്തു വിട്ടത്.

Read more

പോളണ്ടിനെ തകർത്ത് ഓറഞ്ച്പട, അസൂറിപ്പടക്ക് സമനില കുരുക്ക് !

യുവേഫ നേഷൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ നെതർലാന്റിന് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് നെതർലാന്റ് പോളണ്ടിനെ തകർത്തു വിട്ടത്. മത്സരത്തിന്റെ അറുപത്തിയൊന്നാം മിനുട്ടിൽ ഗോൾ കണ്ടെത്തിയ

Read more

കാലിന് ഇൻഫെക്ഷൻ, ക്രിസ്റ്റ്യാനോക്ക് നേഷൻസ് ലീഗ് നഷ്ടമാവാൻ സാധ്യത !

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകരെ വിഷമത്തിലാഴ്ത്തുന്ന ഒരു വാർത്തയാണിപ്പോൾ പുറത്തു വരുന്നത്. താരത്തിന്റെ നൂറാം അന്താരാഷ്ട്ര ഗോളിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്ന ആരാധകരുടെ കാത്തിരിപ്പിന്റെ നീളം വർധിപ്പിക്കുന്ന

Read more

മിന്നും പ്രകടനവുമായി വിമർശകർക്ക് മറുപടി നൽകി ഡിഹിയ, ഇന്നലത്തെ പ്ലയെർ റേറ്റിംഗ് അറിയാം !

ഈയിടെയായി മോശം പ്രകടനത്തിന്റെ പേരിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള താരമാണ് സ്പെയിൻ ഗോൾകീപ്പർ ഡേവിഡ് ഡിഹിയ. എന്നാൽ ഇന്നലത്തെ മത്സരത്തിലെ പ്രകടനം കൊണ്ട് വിമർശകരുടെ വായാടിപ്പിച്ചിരിക്കുകയാണ്

Read more

അവസാനനിമിഷം ഗയെ രക്ഷകനായി,ജർമ്മനിയോട് സമനില പിടിച്ചു വാങ്ങി സ്പെയിൻ !

യുവേഫ നേഷൻസ് ലീഗിൽ ഇന്നലെ നടന്ന വമ്പൻമാരുടെ പോരാട്ടം സമനിലയിൽ കലാശിച്ചു. നേഷൻസ് ലീഗിന്റെ ഗ്രൂപ്പിൽ നാലിൽ നടന്ന ഒന്നാം റൗണ്ട് പോരാട്ടത്തിൽ ജർമ്മനി-സ്പെയിൻ മത്സരമാണ് സമനിലയിൽ

Read more