യുവേഫ നേഷൻസ് ലീഗ് ഫൈനൽ ഫോർ പൂർത്തിയായി, ഇടം നേടിയവർ ആരൊക്കെ?
ഇന്നലത്തെ മത്സരങ്ങളോടുകൂടി യുവേഫ നേഷൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഇപ്പോൾ പൂർത്തിയായിട്ടുണ്ട്.ഇതോടെ ഫൈനൽ ഫോർ നിശ്ചയിക്കപ്പെടുകയും ചെയ്തു. വമ്പൻമാരായ ക്രൊയേഷ്യ,സ്പയിൻ, ഇറ്റലി, നെതർലാൻഡ്സ് എന്നിവരാണ് ഫൈനൽ
Read more