ബ്രസീലിയൻ താരത്തെ പരിഗണിച്ചില്ല, ഫിഫക്കെതിരെ വിമർശനമുയർത്തി ടുഷേൽ !
ലീഗ് വണ്ണിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ ലില്ലെക്കെതിരെ സമനില വഴങ്ങാനായിരുന്നു പിഎസ്ജിയുടെ വിധി. മത്സരത്തിൽ ടീമിന്റെ ക്യാപ്റ്റനും സൂപ്പർ താരവുമായ മാർക്കിഞ്ഞോസ് കളത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. താരത്തിന്റെ ഇടുപ്പിനേറ്റ
Read more