മെസ്സിയോ ക്രിസ്റ്റ്യാനോയോ? മികച്ചത് ആരെന്ന ചോദ്യത്തിന് മറുപടിയുമായി ഇരുവരുടെയും സഹതാരമായ ട്രിൻക്കാവോ !
മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒപ്പം കളിച്ച താരങ്ങൾക്ക് സ്വാഭാവികമായും നേരിടേണ്ടി വരുന്ന ഒരു ചോദ്യമുണ്ട്. ഇരുവരിൽ ആരാണ് മികച്ചതെന്ന്? സ്വാഭാവികമായും ഇതിൽ ഒരുത്തരം പറയുക എന്നുള്ളത് ആ
Read more