സിയെച്ച് വരുന്നു, ബ്രസീലിയൻ സൂപ്പർതാരത്തെ ഇനി പിഎസ്ജിക്ക് വേണ്ട!
പിഎസ്ജിയുടെ സ്പാനിഷ് താരമായ പാബ്ലോ സറാബിയ ക്ലബ്ബ് വിട്ടതോട് കൂടി അദ്ദേഹത്തിന്റെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങളിലായിരുന്നു പിഎസ്ജി. യുവ സൂപ്പർ താരമായ റയാൻ ചെർക്കിക്ക് വേണ്ടി പിഎസ്ജി
Read more