ക്രിസ്റ്റ്യാനോ ഗോളടിച്ചിട്ടും യുവന്റസിന് വിജയിക്കാനായില്ല, പ്ലയെർ റേറ്റിംഗ്!

ഇന്നലെ സിരി എയിൽ നടന്ന മത്സരത്തിൽ കരുത്തരായ യുവന്റസിന് സമനിലകുരുക്ക്. ടോറിനോയാണ് യുവന്റസിനെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടിക്കൊണ്ടാണ് സമനിലയിൽ പിരിഞ്ഞത്.

Read more
error: Content is protected !!