കൂട്ടീഞ്ഞോയെ വിൽക്കാൻ തിരക്കുകൂട്ടി ബാഴ്സ, എന്ത് ചെയ്യണമെന്നറിയാതെ താരം

ലിവർപൂൾ വിട്ട അന്ന് മുതൽ തുടങ്ങിയതാണ് ബ്രസീലിയൻ സൂപ്പർ താരം കൂട്ടീഞ്ഞോയുടെ കഷ്ടകാലമെന്ന് പരസ്യമായ രഹസ്യമാണ്. വമ്പൻ തുകക്ക് ബാഴ്സയിലെത്തിയ താരത്തിന് പ്രതീക്ഷിച്ച പോലെ തിളങ്ങാനായില്ല എന്ന്

Read more