ഇനി പോവുന്നത് പെലെയേയും മറഡോണയെയും സൈൻ ചെയ്യാൻ: ടോഡ് ബോഹ്ലിക്ക് ട്രോൾ

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന ആദ്യ മത്സരത്തിൽ ചെൽസിക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ചെൽസിയെ മാഞ്ചസ്റ്റർ സിറ്റി തോൽപ്പിച്ചത്.ഏർലിംഗ് ഹാലന്റ്,കൊവാസിച്ച് എന്നിവരാണ്

Read more