അന്ന് ഘാന വനിതാ ടീമിന്റെ ഭാഗം,ഇന്ന് ചെൽസിയുടെ പരിശീലകൻ,ടുഷെലിന്റെ പകരക്കാരൻ വന്ന വഴി ഇങ്ങനെ!
ചെൽസിയുടെ പരിശീലകനായിരുന്ന തോമസ് ടുഷെലിന്റെ സ്ഥാനം നഷ്ടമായതോടെ ഏവരും ഉറ്റുനോക്കിയിരുന്നത് ആ സ്ഥാനത്തേക്ക് ആര് എത്തുമെന്നുള്ളതായിരുന്നു. തുടക്കം തൊട്ടേ ഇംഗ്ലീഷ് പരിശീലകനായ ഗ്രഹാം പോട്ടറുടെ പേരായിരുന്നു ഉയർന്നു
Read more