അവർക്ക് പണമാണ് പ്രധാനം : യുവേഫക്കും ഫിഫക്കുമെതിരെ ആഞ്ഞടിച്ച് കോർട്ടുവ!
യുവേഫ നേഷൻസ് ലീഗിന്റെ മൂന്നാം സ്ഥാനക്കാർക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബെൽജിയം ഇറ്റലിയോട് പരാജയപ്പെട്ടത്. ഇതോടെ നാലാം സ്ഥാനവുമായി ബെൽജിയത്തിന് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. എന്നാൽ
Read more