പരിക്ക്, ടെർ സ്റ്റീഗൻ നാപോളിക്കെതിരെ ഉണ്ടായേക്കില്ല?
ബാഴ്സലോണ ഗോൾകീപ്പർ ടെർ സ്റ്റീഗൻ പരിക്കിന്റെ ഭീഷണിയിലെന്ന് റിപ്പോർട്ടുകൾ. സ്പാനിഷ് ന്യൂസ്‌പേപ്പറായ ഡയാറിയോ എഎസ്സാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ഇവരെ ഉദ്ധരിച്ചു കൊണ്ട് ഫുട്ബോൾ എസ്പാനയും
Read more