കാമറൂണിൽ ജനിച്ച താരത്തിന്റെ കയ്യിൽ നിന്നും കാമറൂണിന് പണി കിട്ടി!
ഖത്തർ വേൾഡ് കപ്പിൽ ഒരല്പം മുമ്പ് നടന്ന മത്സരത്തിൽ കാമറൂണിന് തോൽവി. എതിരില്ലാത്ത ഒരു ഗോളിനാണ് സ്വിറ്റ്സർലാൻഡ് കാമറൂണിനെ പരാജയപ്പെടുത്തിയത്.എമ്പോളോ നേടിയ ഗോളാണ് സ്വിറ്റ്സർലാൻഡിന് വിജയം നൽകിയിട്ടുള്ളത്.
Read more