തോറ്റിരിക്കാം, പക്ഷേ മനം കവർന്നത് ഞങ്ങളെന്ന് ഫ്രഞ്ച് കോച്ച് ഹെൻറി!
ഇന്നലെ ഒളിമ്പിക്സിൽ നടന്ന കലാശ പോരാട്ടത്തിൽ ആവേശകരമായ ഒരു മത്സരത്തിനാണ് ഫുട്ബോൾ ആരാധകർ സാക്ഷ്യം വഹിച്ചത്. ഫ്രാൻസും സ്പെയിനും തമ്മിലുള്ള മത്സരത്തിൽ ആകെ 8 ഗോളുകളാണ് പിറന്നത്.
Read more