എന്നിൽ എന്താണ് അവശേഷിക്കുന്നതെന്ന് കാണിച്ചു കൊടുക്കണം : റാമോസ്
വലിയ പ്രതീക്ഷകളോട് കൂടിയായിരുന്നു ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി സെർജിയോ റാമോസിനെ സൈൻ ചെയ്തിരുന്നത്. എന്നാൽ പ്രതീക്ഷിച്ച രൂപത്തിലായിരുന്നില്ല കാര്യങ്ങൾ മുന്നോട്ടു പോയത്.പരിക്ക് മൂലം വളരെ കുറഞ്ഞ മത്സരങ്ങൾ
Read more









