റാമോസിനെ ഇങ്ങനെ കാണേണ്ടി വന്നതിൽ വേദനയുണ്ട്: മുൻ ഫ്രഞ്ച് താരം
കഴിഞ്ഞ ലീഗ് വൺ മത്സരത്തിൽ ഒരു വലിയ പരാജയം പിഎസ്ജിക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ 3 ഗോളുകൾക്കായിരുന്നു പിഎസ്ജിയെ ലെൻസ് പരാജയപ്പെടുത്തിയത്. മത്സരത്തിൽ സൂപ്പർതാരം സെർജിയോ റാമോസ്
Read more