ബർത്ത്ഡേ വിഷ് ചെയ്തതിന് പിന്നാലെ താരത്തെ പുറത്താക്കി, ഷാൽക്കെയിൽ പ്രതിസന്ധിരൂക്ഷം !

വളരെ ഗുരുതരമായ ഒരവസ്ഥയിലൂടെയാണ് ബുണ്ടസ്ലിഗ കരുത്തരായ ഷാൽക്കെ കടന്നു പോവുന്നത്. അവസാനമായി കളിച്ച ഇരുപത്തിനാലു ബുണ്ടസ്‌ലിഗ മത്സരങ്ങളിൽ ഒന്നിൽ പോലും ഷാൽക്കെക്ക്‌ വിജയിക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് ഏറ്റവും

Read more