ട്രാൻസ്ഫർ വിന്റോ അടക്കുന്നതിന് മുന്നേ സൗദി ഒന്ന് ഞെട്ടിക്കും:ഫിഫ ഏജന്റ്.
കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്ർ സ്വന്തമാക്കിയത്. അതിന്റെ തുടർച്ചയെന്നോണം ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ
Read more









