ഗോൾകീപ്പർ പുറത്ത്,യോഗ്യത മത്സരങ്ങൾക്ക് ഉണ്ടാവില്ല, അർജന്റീനക്ക് തിരിച്ചടി!

അടുത്ത മാസമാണ് കോൺമെബോൾ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്ക് തുടക്കമാവുക.നിലവിലെ ചാമ്പ്യന്മാരായ അർജന്റീന 2 മത്സരങ്ങളാണ് കളിക്കുക.സെപ്റ്റംബർ എട്ടാം തീയതി നടക്കുന്ന മത്സരത്തിൽ ഇക്വഡോറാണ് അർജന്റീനയുടെ എതിരാളികൾ.

Read more