സൗദി ലീഗൊന്ന് കണ്ടു നോക്കിയാൽ മതിയാകും: വിമർശനങ്ങളോട് പ്രതികരിച്ച് പോർച്ചുഗീസ് സൂപ്പർ താരം!
നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിനു വേണ്ടിയാണ് പോർച്ചുഗീസ് സൂപ്പർ താരമായ റൂബൻ നെവസ് കളിച്ചുകൊണ്ടിരിക്കുന്നത്. മുൻപേ പ്രീമിയർ ലീഗ് ക്ലബ്ബായ വോൾവ്സിന്റെ താരമായിരുന്നു ഇദ്ദേഹം.
Read more