തോറ്റത് നന്നായി, നിലത്ത് നിൽക്കുമല്ലോ: പോർച്ചുഗീസ് സൂപ്പർതാരം റൂബൻ ഡയസ്
ഇന്നലെ നടന്ന സൗഹൃദ മത്സരത്തിൽ വമ്പൻമാരായ പോർച്ചുഗലിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ക്രൊയേഷ്യ പോർച്ചുഗലിനെ പരാജയപ്പെടുത്തിയത്.മോഡ്രിച്ച്,ബുഡിമിർ എന്നിവർ നേടിയ ഗോളുകളാണ് ക്രൊയേഷ്യക്ക് വിജയം സമ്മാനിച്ചത്.പോർച്ചുഗലിന്റെ
Read more