ആകെ ടെൻഷനടിച്ചു: യുണൈറ്റഡിന്റെ വിജയത്തെക്കുറിച്ച് അമോറിം!
ഇന്നലെ യുവേഫ യൂറോപ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞിരുന്നു. രണ്ടിനെതിരെ 3 ഗോളുകൾക്ക് ബോഡോയെയാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്.മത്സരത്തിന്റെ തുടക്കത്തിൽ തന്നെ
Read more