റൊണാൾഡിഞ്ഞോയുടെ മാതാവിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് മെസ്സി!
മെസ്സിയും റൊണാൾഡിഞ്ഞോയും തമ്മിലുള്ള ആത്മബന്ധം ഫുട്ബോൾ ലോകത്തിന് സുപരിചിതമാണ്. ബാഴ്സയിലെ മെസ്സിയുടെ കരിയറിന്റെ തുടക്കകാലത്ത് മെസ്സിയെ ഒരുപാട് സഹായിച്ചിട്ടുള്ള താരമാണ് റൊണാൾഡിഞ്ഞോ. അത് മെസ്സി തുറന്നു പറഞ്ഞ
Read more