സാവി ബാഴ്‌സലോണയിൽ, അഭ്യൂഹങ്ങളോട് പ്രതികരിച്ചത് ഇങ്ങനെ!
എഫ്സി ബാഴ്സലോണയുടെ പരിശീലകനായ റൊണാൾഡ് കൂമാന്റെ പരിശീലകസ്ഥാനം ഉടൻ തെറിച്ചേക്കുമെന്നുള്ള വാർത്തകൾ സ്പാനിഷ് മാധ്യമങ്ങളിൽ സജീവമാണ്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ കേവലം ഒന്നിൽ മാത്രമാണ് ബാഴ്സക്ക് വിജയിക്കാനായത്.
Read more