പരിക്ക്,പിഎസ്ജി സൂപ്പർ താരം ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ഉണ്ടാവില്ല!
കഴിഞ്ഞ ലീഗ് വൺ മത്സരത്തിൽ വിജയം നേടാൻ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു പിഎസ്ജി നീസിനെ പരാജയപ്പെടുത്തിയത്.സൂപ്പർ താരങ്ങളായ ലയണൽ മെസ്സി,കിലിയൻ എംബപ്പേ
Read more