മെസ്സിയെ തടയാനുള്ള മാർഗം ഇതുവരെ ആരും കണ്ടെത്തിയിട്ടില്ല : റെയിംസ് കോച്ച്!
സൂപ്പർ താരം ലയണൽ മെസ്സിയുടെ പിഎസ്ജി അരങ്ങേറ്റത്തിന് വേണ്ടി കണ്ണുമിഴിച്ചിരിക്കുകയാണ് താരത്തിന്റെ ആരാധകർ. വരുന്ന റെയിംസിനെതിരെയുള്ള മത്സരത്തിൽ മെസ്സി അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഞായറാഴ്ച്ച രാത്രി ഇന്ത്യൻ
Read more