എൻസോ ഒരു പ്രശ്നമായേക്കാം:തുറന്ന് പറഞ്ഞ് റീസ് ജെയിംസ്
ഇത്തവണത്തെ കോപ്പ അമേരിക്ക കിരീടം നേടിയതിനുശേഷം അർജന്റീന നടത്തിയ സെലിബ്രേഷൻ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.എൻസോ ഫെർണാണ്ടസ് ഉൾപ്പെടെയുള്ള അർജന്റൈൻ താരങ്ങൾ ഫ്രഞ്ച് താരങ്ങൾക്കെതിരെ വംശീയമായ അധിക്ഷേപം നടത്തുകയായിരുന്നു.
Read more