എൻഡ്രിക്കിന് റെഡ് കാർഡ് നൽകിയില്ല: റഫറിക്കെതിരെ ആഞ്ഞടിച്ച് എതിർ പരിശീലകൻ!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് അലാവസിനെ അവർ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ കിലിയൻ എംബപ്പേ,റോഡ്രിഗോ,വാസ്ക്കസ് എന്നിവരാണ്
Read more