നാണക്കേടിന്റെ റെക്കോർഡ്, സഹതാരങ്ങൾ കിടിലനായത് കൊണ്ട് കുഴപ്പമില്ലെന്ന് കോർട്ടുവ!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡിന് വിജയം സ്വന്തമാക്കാൻ സാധിച്ചിരുന്നു. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അവർ എസ്പനോളിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിന്റെ 54ആം മിനുട്ടിൽ റയൽ ഗോൾകീപ്പർ
Read more









