പ്രതീക്ഷ കൈവിടാതെ റയൽ ആരാധകർ,ചൂടപ്പം പോലെ വിറ്റഴിഞ്ഞ് പിഎസ്ജിക്കെതിരെയുള്ള രണ്ടാംപാദത്തിന്റെ ടിക്കറ്റുകൾ!
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദ പ്രീ ക്വാർട്ടർ മത്സരത്തിൽ റയലും പിഎസ്ജിയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഈ വരുന്ന ഒമ്പതാം തീയതി രാത്രി ഇന്ത്യൻ സമയം 1:30-ന്
Read more