റാഫീഞ്ഞക്ക് വേണ്ടി ആവിശ്യക്കാർ ഏറെ,പോരാട്ടം കനക്കുന്നു!
ലീഡ്‌സ് യുണൈറ്റഡിന്റെ ബ്രസീലിയൻ സൂപ്പർ താരമായ റാഫീഞ്ഞ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തിരുന്നത്. പ്രീമിയർ ലീഗിൽ 11 ഗോളുകളും 3 അസിസ്റ്റുകളും കരസ്ഥമാക്കാൻ താരത്തിന് സാധിച്ചിരുന്നു.
Read more








