അതിരുവിട്ട ദേഷ്യം, ബുദ്ധിമുട്ടാണെന്ന് തുറന്നു പറഞ്ഞ് റാഫീഞ്ഞ!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വിജയിക്കാൻ ബാഴ്സലോണക്ക് സാധിച്ചിരുന്നില്ല.ഗിറ്റാഫെയായിരുന്നു ബാഴ്സയെ ഗോൾ രഹിത സമനിലയിൽ തളച്ചത്.തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ബാഴ്സ ഗോൾ രഹിത സമനില വഴങ്ങുന്നത്. അതിനുമുൻപ്
Read more