കഴിവില്ലായ്മയുടെ അങ്ങേയറ്റം: റോഡ്രിക്കെതിരെ രംഗത്തുവന്ന് റാഫിഞ്ഞയും!
ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് സൂപ്പർ താരമായ റോഡ്രിയാണ് സ്വന്തമാക്കിയത്. ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയറെയായിരുന്നു അദ്ദേഹം തോൽപ്പിച്ചിരുന്നത്.ഇക്കാര്യത്തിൽ വലിയ വിവാദങ്ങൾ നിലനിന്നിരുന്നു. മാത്രമല്ല
Read more