ക്രിസ്റ്റ്യാനോക്കൊപ്പം കളിക്കുന്നതിന്റെ ഗുണമെന്ത്? വരാനെ പറയുന്നു!
മുമ്പ് റയൽ മാഡ്രിഡിൽ ദീർഘകാലം സഹതാരങ്ങളായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയും റാഫേൽ വരാനെയും ഒരിക്കൽ കൂടി ഒരുമിച്ചിരുന്നു. ഈ ട്രാൻസ്ഫർ ജാലകത്തിലാണ് ഇരുവരും മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയിട്ടുള്ളത്. രണ്ട്
Read more