മെസ്സിയെന്ന സഹതാരം : മനസ്സ് തുറന്ന് സെർജിയോ റാമോസ്!

ലാലിഗയിൽ ഒരുപാട് കാലം ചിരവൈരികളായി തുടർന്ന താരങ്ങളായിരുന്നു ലയണൽ മെസ്സിയും സെർജിയോ റാമോസും. എന്നാൽ ഈ ട്രാൻസ്ഫർ ജാലകത്തിൽ ഇരുവരും തങ്ങളുടെ ക്ലബുകൾ വിട്ട് കൊണ്ട് പിഎസ്ജിയിലേക്കെത്തുകയായിരുന്നു.

Read more

റാമോസിന്റെ അഭാവം റയലിനെ ബാധിക്കുമോ? വരാനെ പറയുന്നു !

ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടറിന്റെ രണ്ടാം പാദത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനൊരുങ്ങുകയാണ് റയൽ മാഡ്രിഡ്‌. ആദ്യപാദത്തിൽ 2-1 ന്റെ തോൽവിയാണ് റയൽ വഴങ്ങിയിരുന്നത്. ഇതിനാൽ തന്നെ റയലിനെ സംബന്ധിച്ചെടുത്തോളം

Read more

പെനാൽറ്റികൾ റാമോസിന്, ബെൻസിമക്ക് നഷ്ടമായത് പിച്ചിച്ചി നേടാനുള്ള സുവർണ്ണാവസരം

ഈ സീസണിന്റെ തുടക്കത്തിൽ ലാലിഗയിലെ ടോപ് സ്‌കോറർ പദവി കുറച്ചു നാളത്തേക്ക് അലങ്കരിക്കാൻ കരിം ബെൻസിമക്ക് സാധിച്ചിരുന്നു. പിന്നീട് ബാഴ്സ സൂപ്പർ താരം ലയണൽ മെസ്സി താരത്തെ

Read more

ആളുകളെ കൊണ്ട് വെറുതെ മനോരാജ്യം കെട്ടിക്കരുത് ;പിക്വെക്കെതിരെ ആഞ്ഞടിച്ച് റാമോസ്

ദിവസങ്ങൾക്ക് മുൻപായിരുന്നു റയൽ മാഡ്രിഡിനെതിരെ വിമർശനവുമായി ബാഴ്സ സൂപ്പർ താരം ജെറാർഡ് പിക്വെ രംഗത്ത് വന്നിരുന്നത്. ലാലിഗയിൽ കിരീടപോരാട്ടം കടുക്കുന്നതിനിടെയാണ് പിക്വെ പരാമർശവുമായി രംഗത്ത് വന്നിരുന്നത്. റയൽ

Read more

റെക്കോർഡിട്ടതിന് പിന്നാലെ റാമോസിന് പരിക്ക്, റയൽ ആശങ്കയിൽ

ലാലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സോസിഡാഡിനെ തകർത്തു കൊണ്ട് റയൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയിരുന്നു. മത്സരത്തിലെ ആദ്യഗോൾ പിറന്നത് റാമോസിന്റെ ബൂട്ടുകളിൽ നിന്നായിരുന്നു.

Read more

റാമോസിന്റെ നേതൃത്വപാടവം അത്ഭുതപ്പെടുത്തുന്നതെന്ന് മുൻ ബാഴ്സ കോച്ച്

സ്പെയിനിന്റെയും റയലിന്റെയും നായകൻ സെർജിയോ റാമോസിനെ പ്രശംസിച്ച് നിലവിലെ സ്പാനിഷ് പരിശീലകനും മുൻ ബാഴ്സ കോച്ചുമായ ലൂയിസ് എൻറിക്വെ. കഴിഞ്ഞ ദിവസം നടന്ന ചോദ്യോത്തരവേളയിലാണ് എൻറിക്വെ റാമോസിനെ

Read more

സ്പെയിനിന്‌ കൈത്താങ്ങാവാൻ റാമോസും പിക്വേയും കൈകോർക്കുന്നു

കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച രാഷ്ട്രങ്ങളിലൊന്നാണ് സ്പെയിൻ. നിലവിൽ സ്പെയിൻ വലിയൊരു പ്രതിസന്ധിയെയാണ് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ സ്പെയിനിന് കൈത്താങ്ങാവാൻ ഒരുങ്ങുകയാണ് റാമോസും പിക്വേയും.

Read more

റൊണാൾഡോയും റാമോസും തന്നെ റയലിലെത്തിക്കാൻ ശ്രമിച്ചിരുന്നുവെന്ന് ലെവെന്റോവ്സ്കി

ക്രിസ്റ്റ്യാനോ റൊണാൾഡോയും സെർജിയോ റാമോസും തന്നെ റയൽ മാഡ്രിഡിലെത്തിക്കാൻ ശ്രമിച്ചിരുന്നുവെന്ന് ബയേൺ സ്ട്രൈക്കെർ റോബർട്ട്‌ ലെവെന്റോവ്സ്‌കിയുടെ വെളിപ്പെടുത്തൽ.2017-ലെ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ശേഷമായിരുന്നു ഇരുവരും തന്നെ റയലിലേക്ക്

Read more