ലോകത്തിലെ ആർക്കും റൊണാൾഡോയുടെ പകരക്കാരനാവാൻ കഴിയില്ല : റഫയേൽ ലിയാവോയെ കുറിച്ച് പോർച്ചുഗൽ പരിശീലകൻ പറയുന്നു!
ഇന്ന് യുവേഫ നേഷൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ മുൻ ചാമ്പ്യൻമാരായ പോർച്ചുഗൽ കളത്തിലേക്കിറങ്ങുന്നുണ്ട്.ചെക്ക് റിപ്പബ്ലിക്കാണ് പോർച്ചുഗല്ലിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:15-ന് പോർച്ചുഗല്ലിന്റെ മൈതാനത്ത്
Read more