നെയ്മർ മികച്ച നായകനല്ലെന്ന് മുൻ ബ്രസീലിയൻ സഹതാരം

പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർക്കെതിരെ വിമർശനവുമായി താരത്തിന്റെ മുൻ ബ്രസീലിയൻ സഹതാരം റാഫേൽ. നെയ്മർ മികച്ച ഒരു നായകനേ അല്ലെന്നും ഫുട്‍ബോളിൽ നെയ്മർ കൂടുതൽ ശ്രദ്ധ

Read more