3 സെക്കൻഡിനുള്ളിൽ റെഡ് കാർഡ്, ബ്രസീലിയൻ ലീഗിൽ അപൂർവ്വ സംഭവം!
ബ്രസീലിയൻ ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ അത്ലറ്റിക്കോ പാരനെയ്ൻസും ക്രുസെയ്റോയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഈ മത്സരത്തിൽ ക്രുസെയ്റോ പരാജയപ്പെടുകയായിരുന്നു. എന്നാൽ ഈ തോൽവിക്ക്
Read more