റിക്കി പുജിന്റെ പ്രകടനം നയനമനോഹരമെന്ന് നാപോളി പരിശീലകൻ !
എഫ്സി ബാഴ്സലോണയുടെ ഈ സീസണിലെ പ്രധാനകണ്ടു പിടിത്തങ്ങളിലൊന്നാണ് റിക്കി പുജ്. ബാഴ്സ ബിയിൽ നിന്നും ബാഴ്‌സയിലെത്തിയ താരം സമീപകാലത്ത് ഏറെ ശ്രദ്ധപിടിച്ചു പറ്റിയ പ്രകടനമായിരുന്നു കാഴ്ച്ചവെച്ചിരുന്നത്. ഇപ്പോഴിതാ
Read more